Tuesday, October 21, 2014

FIELD TRIP

ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ പൂന്തോട്ടം സന്ദര്‍ശിക്കുന്നു.







Wednesday, October 15, 2014

school kalotsavam



സ്കൂള്‍കലോത്സവം കണ്‍വീനര്‍ രജനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സന്ധ്യാ ഡിസൂസ,സി.മെറീന,സി.റൊസല്‍

                           എന്നിവര്‍ നേതൃത്വം നല്‍കി.




























 

 

 

 

 

 

 

 

 

Tuesday, October 14, 2014

സ്കൂള്‍തല പ്രവൃത്തിപരിചയമേള

 സ്കൂള്‍തല പ്രവൃത്തിപരിചയമേളയില്‍ നിന്ന്




സ്കൂള്‍തല പ്രവൃത്തിപരിചയമേള കണ്‍വീനര്‍ ശ്രീമതി.ബിജി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.സി.സ്നേഹാമരിയ,സുനിതാ മരിയ,സാദിയ എന്നിവര്‍ നേതൃത്വം നല്‍കി.















Friday, October 10, 2014


കാസര്‍കോട് ഉപജില്ലാ സയന്‍സ് ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കുമാരി അനുശ്രീക്ക് മഡോണയുടെ ആശംസകള്‍

Wednesday, October 8, 2014

പച്ചക്കറി കൃഷി



മുന്‍സിപ്പാലിറ്റിയില്‍ നിന്നു ലഭിച്ച ഗ്രോ ബാഗില്‍ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ നടുന്നു.

Friday, October 3, 2014

ഇന്ന് ഗാന്ധിജയന്തി

Gandhiji
ഭാരതത്തില്‍ ജനിച്ച് ലോകത്തിനു മുഴുവന്‍ പ്രകാശമായിത്തീര്‍ന്ന ആ മഹാത്മാവിന്‍റെ ജന്മദിനം ഇന്ന് നാടെങ്ങും ആഘോഷിക്കുകയാണ്.ഓരോ ഇന്ത്യക്കാരനും അഭിമാനം കൊണ്ട് പുളകം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്.ഭാരതത്തിന്റെ ഓരോ ശ്വാസത്തിലും ഇന്നും ബാപ്പുജി ജീവിക്കുന്നു.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ തന്‍റെ പതിമൂന്നാം വയസ്സില്‍ അദ്ദേഹം കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.
ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906ല്‍ ഗാന്ധിജി തന്റെ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.
ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ച ഗാന്ധിജിയുടെ ഈ ഓര്‍മ്മദിനത്തില്‍ ഭാരതീയനായി ജനിച്ച ,ആ മൂല്യം ഉള്‍ക്കൊള്ളുന്ന ഓരോ പൌരനും ഇ-ജാലകം ഡോട്ട്‌കോമിന്‍റെ ഗാന്ധിജയന്തി ആശംസകള്‍ .അദ്ദേഹം സ്വപ്നം കണ്ടതുപോലെ അഹിംസയും നന്മയും എങ്ങും പുലരുമെന്ന് നമുക്ക് സ്വപ്നം കാണാം.

Thursday, October 2, 2014

ഗാന്ധിജയന്തിദിനം

ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധപ്രവര്‍ത്തനങ്ങള്‍





ജയശീലടീച്ചര്‍ ഗാന്ധി അനുസ്മരണം നടത്തുന്നു.



പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സുജാതടീച്ചര്‍ സംസാരിക്കുന്നു

ലോകവയോജനദിനം


പൂന്തോട്ടം

സി.മെറീനയോടൊപ്പം രണ്ടാംക്ലാസ്സിലെ കുട്ടികള്‍ പൂന്തോട്ടം വൃത്തിയാക്കുന്നു.

സ്കൂള്‍ ശാസ്ത്രമേള

സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച സ്കൂള്‍തലശാസ്ത്രമേള








Wednesday, October 1, 2014

പ്രാര്‍ഥന

സ്കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനം


മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നു.







സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍



ജനാധിപത്യരീതിയില്‍ നടത്തപ്പെട്ട സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും, പാര്‍ലമെന്‍റ് ഉദ്ഘാടനവും


സ്കൂള്‍പാര്‍ലമെന്‍റിന്റെ ഉദ്ഘാടനം സീനിയര്‍ അധ്യാപിക ഷീല ചാക്കോ നിര്‍വഹിച്ചു.പരിപാടികള്‍ക്ക് സി.ജിഷ,ഷീല ഡിസൂസ,ഗ്രെറ്റ ലാസറാഡോ എന്നിവര്‍ നേതൃത്വം നല്‍കി.