Thursday, September 29, 2016

ജൈവ പച്ചക്കറി വിളവെടുപ്പ്

സീ‍ഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ട പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.




Saturday, September 24, 2016

Indain railway Swachchta Saptah

മഡോണ സ്കൂളും കാസറഗോഡ് റെയില്‍വേയും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി.



Wednesday, September 21, 2016

ബോധവല്‍ക്കരണ ക്ലാസ്സ്

അമ്മമാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സ് സിസ്റ്റര്‍ ലീമ എ.സി നേതൃത്വം നല്‍കുന്നു










Friday, September 9, 2016

Onam celebration&Farewell Function

സ്കൂള്‍തല ഒാണാഘോഷം

                                   മഡോണ സ്കൂള്‍ ഒാണാഘോഷവും, 15 വര്‍ഷത്തേ സേവനത്തിനു ശേഷം വിരമിക്കുന്ന ശാലിനിചേച്ചിക്കുള്ള യാത്രയയപ്പും സമുചിതം ആഘോഷിച്ചു.പരിപാടികള്‍ വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം നിര്‍വഹിച്ചു.















Tuesday, September 6, 2016

Teachers day Programme

അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികള്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു.




Friday, September 2, 2016

ധനസഹായം

തൃക്കരിപ്പൂര്‍ സ്നേഹ വൃദ്ധമന്ദിരത്തിന് സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് ധനസഹായം കൈമാറുന്നു