Tuesday, October 25, 2016

മാതൃഭൂമി സീഡ് ജില്ലാതല സമ്മാനവിതരണം

മാതൃഭൂമിസീഡ്ക്ലബ്ബിന്‍െറ ജില്ലാതല സമ്മാനവിതരണം മഡോണ സ്കൂള്‍ ഹാളില്‍



ഹരിതവിദ്യാലയം രണ്ടാം സ്ഥാനം സീഡ്കോഡിനേറ്റര്‍ സുജാതടീച്ചറും കുട്ടികളും ചേര്‍ന്ന്ഏറ്റുവാങ്ങുന്നു




Monday, October 24, 2016

സാമ്പത്തിക സഹായം

പിത്താശയ ഒാപ്പറേഷനെ തുടര്‍ന്ന് ചികിത്സയില്‍കഴിയുന്ന ഒാട്ടോറിക്ഷാഡ്രൈവര്‍  വിനോദ്കുമാറിന് സ്കൂള്‍ സോഷ്യല്‍ സര്‍വീസ്സ് ക്ലബ്ബിന്‍െറയും ,നന്‍മ ക്ലബ്ബിന്‍െറയും നേതൃത്വത്തില്‍ സാമ്പത്തിക സഹായം കൈമാറി



school level sciencefair








Saturday, October 22, 2016

Awareness class

Thaluke hospital medical officer Sri.John and crew give awareness class for health and hygine





Friday, October 21, 2016

kaikazhukal

ലോക കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി.
ഹെല്‍ത്ത് നേഴ്സ് ബേബി ബിജി നേതൃത്വം നല്‍കി




pachakkari


ജൈവ പച്ചക്കറി നടീല്‍