Madonna school remembering late Dr.Abdul Kalam.Students decorated$kept the photos of our former presidentDr.APJ ABDUL KALAM on his death day.
സീഡ്ക്ലബ്ബിന്‍െറ
നേത്യത്വത്തില്‍ കുട്ടികള്‍ ഭവന സന്ദര്‍ശനം
നടത്തി.പകര്‍ച്ചവ്യാധികളെക്കുറിച്ച് ബോധവല്‍ക്കരണവും,കുടുംബപരിസരങ്ങള്‍
ശുചിയാക്കുകയും ചെയ്തു.
സോഷ്യല്‍ ക്ലബ്ബിന്റെ നേത്യത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം സംഘടിപ്പിച്ചു.സ്കൂളിലെ നിര്‍ധനരായ അഞ്ച് കുട്ടികള്‍ക്ക് ആയിരം രൂപയും,വസ്ത്രവും,പുസ്തകവും വിതരണം നടത്തി.പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ് നിര്‍വഹിച്ചു.സി.റോഷ്ന,ഷീല ചാക്കോ,സി.റൊസല്‍ ,ഫ്ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.
School Parliament election was held on 06/07/2015.Social science club took initiative this programme.Master JISHNU JAYACHANDRAN won the election.And they take oath .Headmistress Sr.Roshna ,Tr.Sandyarani Was led the oath.