![]() |
സയന്‍സ് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപികയും,കുട്ടികളും................

![]() |
ക്ലാസ്സ് പ്രവര്‍ത്തനത്തിലൂടെ |
![]() |
യുദ്ധവിരുദ്ധറാലി |
ജനാധിപത്യം കുട്ടികളിലൂടെ.........
സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്
സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തി. കുട്ടികള്‍ ജനാധിപത്യരീതിയില്‍ വോട്ട് ചെയ്ത് അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. സ്കൂള്‍ ലീഡറായി കുമാരി.മേഘയേയും,അസിസ്ററന്‍റ് ലീഡറായി റൈഹാന നൗറിനേയും തെരഞ്ഞെടുത്തു.
Looking good
ReplyDeleteGood Blog Sr......
ReplyDelete