വിജയികളെ അനുമോദിച്ചു
ഉപജില്ലാസ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മഡോണയിലെ വിദ്യാര്‍ഥികളെ പി.റ്റി.എ അനുമോദിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ്കൗണ്‍സിലര്‍ ശ്രീമതി ഫൗസിയ റാഷിദ് നിര്‍വഹിച്ചു.സി.ജീവിത,ജയചന്ദ്രന്‍,ഷാഹിദ,ബിജി ജേക്കബ്ബ്തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവൃത്തിപരിചയമേള-എല്‍.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പ്രവൃത്തിപരിചയമേള-യു.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഗണിതശാസ്ത്രമേള-എല്‍.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഗണിതശാസ്ത്രമേള-യു.പി-റണ്ണേഴ്സ് അപ്പ്
സയന്‍സ് -യു.പി-റണ്ണേഴ്സ് അപ്പ്
സോഷ്യല്‍ സയന്‍സ്-യു.പി-റണ്ണേഴ്സ് അപ്പ്
No comments:
Post a Comment