Friday, September 9, 2016

Onam celebration&Farewell Function

സ്കൂള്‍തല ഒാണാഘോഷം

                                   മഡോണ സ്കൂള്‍ ഒാണാഘോഷവും, 15 വര്‍ഷത്തേ സേവനത്തിനു ശേഷം വിരമിക്കുന്ന ശാലിനിചേച്ചിക്കുള്ള യാത്രയയപ്പും സമുചിതം ആഘോഷിച്ചു.പരിപാടികള്‍ വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം നിര്‍വഹിച്ചു.















No comments:

Post a Comment