HEALTH CLUB
ആരോഗ്യക്ലബ്ബ് ഉദ്ഘാടനം
സ്കൂള്‍ ആരോഗ്യക്ലബ്ബിന്‍െറ ഉദ്ഘാടനം ജനറല്‍ ആശുപത്രിയിലെ ശ്രീനിവാസന്‍ സാര്‍ നിര്‍വഹിച്ചു.മഴക്കാലരോഗങ്ങളെക്കുറിച്ചും,പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു.സുജാതടീച്ചര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.ഇതിനോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനകര്‍മ്മവും നിര്‍വഹിക്കപ്പെട്ടു.
No comments:
Post a Comment