PAGES
HOME
ABOUTUS
ACTIVITY CALENDER
CHILDRENS CORNER
COMMENTS
S.VISITERS
RESOURCE
CLASSROOM ACTIVITIES
Wednesday, October 19, 2016
School Maths Mela
Winners
Geometrical chart
.Rukiyath Sana
.Sreelakshmi P.K
.Sreelakshmi P Nair
Number Chart
.Shaima A V
.Rukiyath Sana
.Sumayya
.Devika Rajan
Model
.Nithyasree M
.Sneha P
Monday, October 10, 2016
ഭക്ഷണവിതരണം
സോഷ്യല്‍ സര്‍വീസ് ക്ലബ്ബിന്‍െറ നേതൃത്വത്തില്‍ താലൂക്ക് ഹോസ്പിറ്റലില്‍ കുട്ടികളുടെ വാര്‍ഡില്‍ ഭക്ഷണം വിതരണം ചെയ്യുന്നു
Sunday, October 9, 2016
സാമ്പത്തിക സഹായവിതരണം
സ്കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥി ഹാദിലയുടെ ചികിത്സാ ചെലവിലേക്കായി അധ്യാപകര്‍ 20000 രൂപ കൈമാറി.
Friday, October 7, 2016
പയര്‍വര്‍ഷാചരണം
അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണവും സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചു
പയര്‍ വര്‍ഷാചരണത്തോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ അമ്മയും കുട്ടിയും ചേര്‍ന്ന പാചകമത്സരവും സെമിനാറും സംഘടിപ്പിച്ചു.
പരിപാടികള്‍ക്ക് സയന്‍സ് ക്ലബ്ബ് നേതൃത്വം വഹിച്ചു.
Tuesday, October 4, 2016
sambathika sahayam
കിഡ്നി രോഗം മൂലം ദുരിതം അനുഭവിക്കുന്ന ആന്‍റണിക്ക് സ്കൂള്‍ സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് സാമ്പത്തിക സഹായം കൈമാറുന്നു
Thursday, September 29, 2016
ജൈവ പച്ചക്കറി വിളവെടുപ്പ്
സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ട പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.
Saturday, September 24, 2016
Indain railway Swachchta Saptah
മഡോണ സ്കൂളും കാസറഗോഡ് റെയില്‍വേയും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)