പ്ലാറ്റിനം ജുബിലിയുടെ നിറവില്‍ മഡോണ സ്കുള്‍
1939 ല്‍ സ്ഥാപിതമായ മഡോണ സ്കുള്‍ 2015 ജനുവരിയില്‍ പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്നു.വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് കാസര്‍കോട് തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയം ആണ് മഡോണ സ്കുള്‍.പാഠ്യ-പാഠ്യേതര രംഗത്ത് മഡോണ എന്നും മുന്‍നിരയിലാണ്.ഇന്ത്യയുടെ അകത്തും പുറത്തും മഡോണയുടെ വേരുകള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു.
പൂര്‍വവിദ്യാര്‍ത്ഥികളുടെയും,അഭ്യൂദയകാംക്ഷികളുടേയും കൂട്ടായ സഹകരണത്തോടെ വിപുലമായി ജൂബിലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂള്‍.കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുളള ചെയര്‍മാനും,പ്രധാനാധ്യാപിക സി.ജീവിത ജനറല്‍ കണവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.
No comments:
Post a Comment