Wednesday, December 31, 2014

HAPPY NEW YEAR

Madonna Feast

 മഡോണ സ്കുളില്‍ കുട്ടികള്‍ മഡോ​ണദിനം വിപുലമായി ആചരിച്ചു.


 


Tuesday, December 30, 2014

 


 പുല്‍ക്കൂട് സന്ദര്‍ശനം

Wednesday, December 24, 2014



എല്ലാവര്‍ക്കും മഡോണയുടെ ക്രിസ്തുമസ്സ് ആശംസകള്‍

Friday, December 19, 2014

 



 1st&2nd std students celebrate christmas with Angnavadikuttis


അംഗനവാടിയിലെ കുട്ടികള്‍ക്കൊപ്പം പപ്പയെ വീക്ഷിക്കുന്നു.പരിപാടികള്‍ക്ക് സി.സ്നേഹാമരിയ, സി.റൊസ്സല്‍, സി.മെറീന എന്നിവര്‍ നേതൃത്വം കൊടുത്തു.വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു.ക്രിസ്മസ്സ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

christmas








CHRISTMAS PROGRAMMES

Wednesday, December 17, 2014

അനുശോചനം രേഖപ്പെടുത്തി
പാക്കിസ്ഥാനിലെ പെഷവാറില്‍ ഭീകരാക്രമണത്തിന് ഇരയായ കുട്ടികള്‍ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി.

Tuesday, December 16, 2014

Platinum Jubilee Committee Members

Organizing Committee Chairman: Sri .T E Abdulla(Muncipal Chairman)

General Convenor                        :Sr.Mariya Jeevitha A C (Headmistress)

Finance Committee Chairman      :Adv.P V Jayarajan {Ex PTA Pre.$Old Student)
                        Vice Chairman       :Abdul Khader {P T A)
                         Convenor               ;Biji Jacob (Teacher)
                                                        :Cocess Gretta Lasarado (Teacher)  

Programme Committee Chairman : Hanumanth Kamath (SSG)
                     Vice Chairman          :Shahida Yousaf (MPTA Pre.)
                      Convenor                  :Sheela Chacko (Teacher)

Reception Committee Chairman    :Sri. Jayachandran (PTA Pre)
                      Vice Chairman          :Vasu (S S G)
                     Convenor                   :Rajanee K Joseph (Tr.)

Publicity Chairman :                       :Usman Kadavath (SSG )
Vice Chairman                                :Rafi Kunnil ( Vice Pre.PTA)
                 Convenor                        :Sandyarani K P ( Tr.)

Stage -Chairman :                            Sri Padmanabhan (Ex.PTA Pre.)
    Vice Chairman                            :Abbas (PTA)
         Convenor                                :Sujatha T V (Tr.)

Refreshment --Chairman                  :Baburajan (SSG)
          Vice Chairman                       :Saleem (PTA)
          Convenor                               :Jayasheela (Tr.)

Volunter- Chairman                         :Rashid Pooranam (SSG)
        Vice Chairman                         Abdul Khader (PTA)
        Convenor                                 :Sheela D'Souza (Tr.)

Thursday, December 11, 2014

Sub Committee Meeting

 പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച വിവിധ സബ് കമ്മിറ്റികളുടെ യോഗം


 





അനുമോദനം

 state level  ganithasasthrolsavam വിജയികളെ platinum jubilee committee അനുമോദിച്ചു
 UP Still Model State 2nd prize winner
Hariprasad
Geometrical chart state A grade
Anus Bin Ahammed








Beeds Work State Agrade
Anusree N. K

Wednesday, December 10, 2014

vilaveduppu


 ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി വിളവെടുപ്പ്

Tuesday, December 9, 2014

സംഘാടകസമിതി



പ്രധാനാധ്യാപിക സി. ജീവിത സ്വാഗതം ആശംസിക്കുന്നു
Finance Committe Chairman Adv. P V Jayarajan









സംഘാടകസമിതിയോഗം Muncipal Chairman Sri T E Abdulla ഉദ്ഘാടനം ചെയ്യുന്നു.




Platinum Jubilee

പ്ലാറ്റിനം ജുബിലിയുടെ നിറവില്‍ മഡോണ സ്കുള്‍

1939 ല്‍ സ്ഥാപിതമായ മഡോണ സ്കുള്‍ 2015 ജനുവരിയില്‍ പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്നു.വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് കാസര്‍കോട്  തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാലയം ആണ് മഡോണ സ്കുള്‍.പാഠ്യ-പാഠ്യേതര രംഗത്ത് മഡോണ എന്നും മുന്‍നിരയിലാണ്.ഇന്ത്യയുടെ അകത്തും പുറത്തും മഡോണയുടെ വേരുകള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു.
പൂര്‍വവിദ്യാര്‍ത്ഥികളുടെയും,അഭ്യൂദയകാംക്ഷികളുടേയും കൂട്ടായ സഹകരണത്തോടെ വിപുലമായി ജൂബിലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂള്‍.കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുളള ചെയര്‍മാനും,പ്രധാനാധ്യാപിക സി.ജീവിത ജനറല്‍ കണവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.

Friday, November 28, 2014


അനസ്ബിന്‍
ഹരിപ്രസാദ്
സംസ്ഥാനതല ഗണിതശാസ്ത്രോത്സവത്തില്‍ സ്റ്റില്‍മോഡലില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹരിപ്രസാദിനും,geometrical chart  ല്‍ A Grade നേടിയ അനസ്ബിന്‍ അഹമ്മദിനും മഡോണയുടെ  അഭിനന്ദനങ്ങള്‍