Thursday, July 31, 2014

Sunday, July 27, 2014













‍‍‌‍‍

ഞങ്ങളുടെ വിദ്യാലയം


                                
എല്‍.പി.വിഭാഗം
മലയാളം യു.പി.വിഭാഗം



























ഇക്കോക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂന്തോട്ടം വൃത്തിയാക്കുന്നു

Wednesday, July 23, 2014

ജനാധിപത്യം കുട്ടികളിലൂടെ.........



സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്

സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തി. കുട്ടികള്‍ ജനാധിപത്യരീതിയില്‍ വോട്ട് ചെയ്ത് അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. സ്കൂള്‍ ലീഡറായി കുമാരി.മേഘയേയും,അസിസ്ററന്‍റ് ലീഡറായി റൈഹാന നൗറിനേയും തെരഞ്ഞെടുത്തു.

















Thursday, July 17, 2014



സാമൂഹ്യശാസ്ത്രക്ലബ് ഉദ്ഘാടനം:

സ്കൂള്‍ സാമൂഹ്യശാസ്ത്രക്ളബിന്റെ ഉദ്ഘാടനം സീനിയര്‍ അധ്യാപിക ഷീല ചാക്കോ നിര്‍വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ ദേശഭക്തിഗാനം,പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.










Wednesday, July 16, 2014

ഗണിതശാസ്ത്രക്സബ്ബ് ഉദ്ഘാടനം

ഗ​​ണിതരൂപങ്ങളുടെ നിര്‍മ്മാണം
ഗണിതപഠന നിര്‍മ്മാണം
ഗണിതപഠനം രസകരം
ഗണിതശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാന അധ്യാപിക സി.ലൂസി സി.വി നിര്‍വഹിച്ചു.കുട്ടികള്‍ ഗണിതപാട്ട്,ഗണിതപസില്‍ എന്നിവ അവതരിപ്പിച്ചു.

    വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം     

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ലോക്കല്‍ മാനേജര്‍ സിസ്ററര്‍ മരിയ ജീവിത നിര്‍വഹിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.