ജനാധിപത്യം കുട്ടികളിലൂടെ.........
സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്
സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തി. കുട്ടികള്‍ ജനാധിപത്യരീതിയില്‍ വോട്ട് ചെയ്ത് അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. സ്കൂള്‍ ലീഡറായി കുമാരി.മേഘയേയും,അസിസ്ററന്‍റ് ലീഡറായി റൈഹാന നൗറിനേയും തെരഞ്ഞെടുത്തു.
No comments:
Post a Comment