Monday, October 27, 2014
Tuesday, October 21, 2014
Wednesday, October 15, 2014
Tuesday, October 14, 2014
Wednesday, October 8, 2014
Friday, October 3, 2014
ഇന്ന് ഗാന്ധിജയന്തി
ഭാരതത്തില്‍
ജനിച്ച് ലോകത്തിനു മുഴുവന്‍ പ്രകാശമായിത്തീര്‍ന്ന ആ മഹാത്മാവിന്‍റെ
ജന്മദിനം ഇന്ന് നാടെങ്ങും ആഘോഷിക്കുകയാണ്.ഓരോ ഇന്ത്യക്കാരനും അഭിമാനം
കൊണ്ട് പുളകം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്.ഭാരതത്തിന്റെ ഓരോ
ശ്വാസത്തിലും ഇന്നും ബാപ്പുജി ജീവിക്കുന്നു.
1869
ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ്
ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി.
യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ തന്‍റെ പതിമൂന്നാം
വയസ്സില്‍ അദ്ദേഹം കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906ല്‍ ഗാന്ധിജി തന്റെ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.
ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ച ഗാന്ധിജിയുടെ ഈ ഓര്‍മ്മദിനത്തില്‍ ഭാരതീയനായി ജനിച്ച ,ആ മൂല്യം ഉള്‍ക്കൊള്ളുന്ന ഓരോ പൌരനും ഇ-ജാലകം ഡോട്ട്‌കോമിന്‍റെ ഗാന്ധിജയന്തി ആശംസകള്‍ .അദ്ദേഹം സ്വപ്നം കണ്ടതുപോലെ അഹിംസയും നന്മയും എങ്ങും പുലരുമെന്ന് നമുക്ക് സ്വപ്നം കാണാം.
Thursday, October 2, 2014
Wednesday, October 1, 2014
പ്രാര്‍ഥന |
സ്കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനം
മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നു.സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ |
ജനാധിപത്യരീതിയില്‍ നടത്തപ്പെട്ട സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും, പാര്‍ലമെന്‍റ് ഉദ്ഘാടനവും
സ്കൂള്‍പാര്‍ലമെന്‍റിന്റെ ഉദ്ഘാടനം സീനിയര്‍ അധ്യാപിക ഷീല ചാക്കോ നിര്‍വഹിച്ചു.പരിപാടികള്‍ക്ക് സി.ജിഷ,ഷീല ഡിസൂസ,ഗ്രെറ്റ ലാസറാഡോ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)