Wednesday, October 1, 2014

പ്രാര്‍ഥന

സ്കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനം


മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നു.







സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍



ജനാധിപത്യരീതിയില്‍ നടത്തപ്പെട്ട സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും, പാര്‍ലമെന്‍റ് ഉദ്ഘാടനവും


സ്കൂള്‍പാര്‍ലമെന്‍റിന്റെ ഉദ്ഘാടനം സീനിയര്‍ അധ്യാപിക ഷീല ചാക്കോ നിര്‍വഹിച്ചു.പരിപാടികള്‍ക്ക് സി.ജിഷ,ഷീല ഡിസൂസ,ഗ്രെറ്റ ലാസറാഡോ എന്നിവര്‍ നേതൃത്വം നല്‍കി.


1 comment: