ചങ്ങാതിക്കണക്ക്_ L .P തലം
3
3 ,4 ക്ലാസ്സുകളിൽ ഗണിതപഠനമികവ് ലക്ഷ്യമിട്ടുകൊണ്ട് മെട്രിക് മേള സംഘടിപ്പിച്ചു.നീളം,ഭാരം ,സമയം തുടങ്ങിയ മെട്രിക്അളവുകൾജീവിതഗന്ധിയായി സ്വാംശീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പഠനത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനുമായി Feb 6ന് വിദ്യാലയത്തിൽ മെട്രിക് മേളയുടെപ്രവർത്തനപാക്കേജുകൾ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു. മെട്രിക് അളവുകളുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ നിർമ്മിക്കാനും കൈകാര്യം ചെയ്യാനുമുള്ള
ശേഷി ഉറപ്പിക്കാനായി ,വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ സംഘപ്രവർത്തനങ്ങൾ ,കളികള്‍,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.
No comments:
Post a Comment