Tuesday, March 17, 2015

അമ്മ അറിയാന്‍

മൈനോരിട്ടി വിഭാഗം രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച അമ്മ അറിയാന്‍ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ് ഉദ്ഘാടനം ചെയ്തു.ബിജി ജേക്കബ്ബ്,സി.ജീവിത,രജനി കെ ജോസഫ്  തുഷാര എന്നിവര്‍ സംസാരിച്ചു. രോഷിനി ടീച്ചര്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.


Add caption


No comments:

Post a Comment