Friday, August 21, 2015

ONAM CELEBRATION

On behalf of onam celebration certain programmes were conducted for the children.Onam flower carpet was made by the teachers.Onakalikkal and ona sadhya ,mavely are  also very intersting items .AEO Raveendra Ravo ,BRC trainer Surendran master PTA pre,Jayachandran and executive members ,MPTA members are also participated in the programme.















ഒാണപ്പുടവ നല്‍കി

സീഡ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ കുട്ടികള്‍ ശേഖരിച്ച ഒാണപ്പുടവ മാത്യഭൂമി കാസര്‍കോട് ബ്യൂറോയില്‍ ഏല്‍പ്പിച്ചു.അധ്യാപികമാരായ സുജാത ,ഷീല ചാക്കോ,സുനിത മരിയ,സന്ധ്യാ ഡിസൂസ എന്നിവര്‍  നേത്യത്വം നല്‍കി.

Wednesday, August 19, 2015

Ona kit distridution




സോഷ്യല്‍  സര്‍വീസ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ ഒാണകിറ്റ്  വിതരണംസംഘടിപ്പിച്ചു.സ്കൂളിലെ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് ആയിരം രൂപയും,വസ്ത്രവും,പുസ്തകവും വിതരണം നടത്തി.പരിപാടികളുടെ ഉദ്ഘാടനം  സി.റോഷ്ന നിര്‍വഹിച്ചു. .പി റ്റി എ പ്രസി.ജയചന്ദ്രന്‍,,ഷീല ചാക്കോ,സി.റൊസല്‍ ,ഫ്ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.

Tuesday, August 18, 2015

നിവേദനം നല്‍കി

കലക്ടര്‍ക്ക് നിവേദനം നല്‍കി

സ്കൂള്‍ പരിസരത്ത് വര്‍ദ്ധിച്ച് വരുന്ന തെരുവ് നായകളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സീഡ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.പി.റ്റി.എ പ്രസിഡണ്ട് ജയചന്ദ്രന്‍,കണ്‍വീനര്‍ സുജാത ടീച്ചര്‍,സാദിയടീച്ചര്‍ മാസ് റ്റര്‍ ജിഷ്ണു,കുമാരി ആര്യ എന്നിവര്‍ നേത്യത്വം നല്‍കി.

Monday, August 17, 2015

കര്‍ഷകദിനം

കര്‍ഷകദിനം ആചരിച്ചു

സീഡ്ക്ലബ്ബിന്‍െറ നേത്യത്വത്തില്‍ കര്‍ഷകദിനം സമുചിതം ആഘോഷിച്ചു.






Saturday, August 15, 2015

INDEPENEANCE DAY

















Under the leadership of social science club Independence programme was conducted on the day .Children performed variety  items such as

skit,patriotic songs,action songs,dance etc.Headmistress Sr.Roshna hosted the flag .B R C trainer Surendran master  gave message of the day.P T A President Jayachandran other executive members  and teachers took part the function.And also distributed payasam and sweet.

Thursday, August 13, 2015

അമ്മ അറിയാന്‍

AWARENESS PROGRAMME FOR MOTHERS
An awareness programme was conducted for mothers.Sr.Lilly Maria (counsillor)took the class.Headmistress Sr.Roshna,Sr.Merina,Sandya Dsouza,Sheela chacko will take leadership to the  function.



Thursday, August 6, 2015

HIROSHIMA DAY



On account of Hiroshima $ Nagasakhi day the members of social science club conducted assembley on the day.Rally was also conducted on the road.Children were took oath against war.




Saturday, August 1, 2015

MANAGEMENT INSPECTION

Apostolic Carmel Edu.Management പ്രതിനിധികളായി മാനേജര്‍ സി.ജൊവീറ്റ,സി.പൂര്‍ണിമ,സി.എലിസബത്ത് എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു,പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ മാസ്സ് ഡ്രില്‍,കലാപരിപാടികള്‍ എന്നിവ അവതരിപ്പിച്ചു.മാനേജ് മെന്‍റ് -പി.റ്റി.എ ,സ്കൂള്‍ ലീഡേഴ്സ്,സ്റ്റാഫ് പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.