നിവേദനം നല്‍കി
കലക്ടര്‍ക്ക് നിവേദനം നല്‍കി
സ്കൂള്‍ പരിസരത്ത് വര്‍ദ്ധിച്ച് വരുന്ന തെരുവ് നായകളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സീഡ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.പി.റ്റി.എ പ്രസിഡണ്ട് ജയചന്ദ്രന്‍,കണ്‍വീനര്‍ സുജാത ടീച്ചര്‍,സാദിയടീച്ചര്‍ മാസ് റ്റര്‍ ജിഷ്ണു,കുമാരി ആര്യ എന്നിവര്‍ നേത്യത്വം നല്‍കി.
No comments:
Post a Comment