വിത്തുവിതരണം
മാത്യഭൂമി സീഡ് ക്യഷിവകുപ്പുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നതിന്‍െറ ജില്ലാതലഉദ്ഘാടനം Principal Agriculture Officer in charge P Pradeepkumar,Federal Bank KSD Senior manager E Biju John ഉം ചേര്‍ന്ന് നടത്തി.ചടങ്ങില്‍ മാത്യഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി പൗലോസ്അധ്യക്ഷത വഹിച്ചു.Mathrubhimi ksd chief correspondent Balakrishnan H M Sr. Roshna,Seed convenor Sujatha Teacher ,Seed club leader Jishnu Jayachandran എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment