ഡെങ്കിപ്പനിക്കെതിരെ ബോധവല്ക്കരണം
ഡെങ്കിപ്പനി മറ്റ് പകര്ച്ചവ്യാധികളേയും പ്രതിരോധിക്കാന്‍ മഡോണ സ്കൂള്‍ ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു.ഡോ.വിവേക് സുധാകരന്,ഡോ.ഹാരീസ്എന്നിവര് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ എടുത്തു.ഡെങ്കിപ്പനിക്കെതിരേയുള്ള ഹോമിയോ പ്രതിരോധമരുന്നും വിതരണം ചെയ്തു. സി.രോഷ്ന എ.സി, സുജാത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.