കാസര്‍കോട് മുന്‍സിപ്പാലിറ്റി പ്രവേശനോത്സവം മഡോണ സ്കൂളില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മിസ്രിയ ഹമീദും നിര്‍ധനര്‍ക്കുള്ള പഠനോപകരണം വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണവും നിര്‍വഹിച്ചു.PTA Pre.Jayaraj,H M.Sr.Roshna,School Manager Sr.Rosselle, MPTA Pre.Shahida Yousaf,BRC Trainer Tr.Thushara,Sr .Tr.Sheela Chacko എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment