Tuesday, June 21, 2016

VAYANADINAM

സ്കൂള്‍തല വായനാവാരാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.ഒാരോ ക്ലാസ്സ്മുറിയിലും വായനാമൂല
തയ്യാറാക്കി.വായനാപതിപ്പ്,പുസ്തകനിരൂപണം,വായനാകുറിപ്പ് തയ്യാറാക്കല്‍ ​എന്നിവ ക്ലാസ്സ് തലത്തില്‍ സംഘടിപ്പിച്ചു.
          അസംബ്ലിയില്‍ വായനാദിനപ്രതി‍ജ്‍‍ഞ എടുത്തു.കുട്ടികള്‍ പി.എന്‍ പണിക്കരേക്കുറിച്ചുള്ള ചാര്‍ട്ടുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.
    പി.എന്‍ പണിക്കരെക്കുറിച്ചുള്ള ഡോക്യുമെന്‍റ റിപ്രദര്‍ശനവും സംഘടിപ്പിച്ചു.
     വായനാദിനത്തോടനുബന്ധിച്ച് വായനാദിനക്വിസ്സും നടത്തി.
    പരിപാടികള്‍ക്ക് വിദ്യാരംഗം സെക്രട്ടറി ബിജി ജേക്കബ്ബ്,ജയശീല,സ്നേഹാമരിയ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.
  ഡോക്യുമെന്‍റ റി പ്രദര്‍ശനത്തില്‍ നിന്ന്



No comments:

Post a Comment