Friday, August 26, 2016

Scout Class

Add caption
Souct Master Sri Ajithsir take class

Jaiva Vazha Krishi thottam

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ട വാഴ കുലച്ചപ്പോള്‍


സീഡ് ക്ലബ്ബിന്റെ ജൈവകൃഷിത്തോട്ടം

Nanma Puraskkaram




Thursday, August 25, 2016

Nagasakhi day

ഹിരോഷിമ,നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ക്ലബ്ബ് സംഘടിപ്പിച്ച യുദ്ധവിരുദ്ധറാലി പി.റ്റി.എ പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഫ്ലാഗ് ഒാഫ് ചെയ്തു.


സഹപാഠിക്കൊരു വീട്

സഹപാഠിക്കൊരു വീട് പദ്ധതിക്ക് തുടക്കമായി.സ്കൂള്‍ സോഷ്യല്‍ സര്‍വീസ്  ക്ലബ്ബിന്റെയും, സീ‍ഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന പരിപാടി റിട്ടയേ‍ഡ് അധ്യാപിക സി. തെരസ്മീന എ.സി നിര്‍വഹിച്ചു


നാട്ടറിവ് ശേഖരണം






സഹായനിധിവിതരണം

Kerala State Bharath Scout&Guide Trivadrum Dist Organizing Commissionar Sri S Ajithkumar ന് ചികില്‍സാ സഹായ നിധി കൈമാറുന്നു