Thursday, August 25, 2016

സഹപാഠിക്കൊരു വീട്

സഹപാഠിക്കൊരു വീട് പദ്ധതിക്ക് തുടക്കമായി.സ്കൂള്‍ സോഷ്യല്‍ സര്‍വീസ്  ക്ലബ്ബിന്റെയും, സീ‍ഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന പരിപാടി റിട്ടയേ‍ഡ് അധ്യാപിക സി. തെരസ്മീന എ.സി നിര്‍വഹിച്ചു


No comments:

Post a Comment