Monday, October 24, 2016

സാമ്പത്തിക സഹായം

പിത്താശയ ഒാപ്പറേഷനെ തുടര്‍ന്ന് ചികിത്സയില്‍കഴിയുന്ന ഒാട്ടോറിക്ഷാഡ്രൈവര്‍  വിനോദ്കുമാറിന് സ്കൂള്‍ സോഷ്യല്‍ സര്‍വീസ്സ് ക്ലബ്ബിന്‍െറയും ,നന്‍മ ക്ലബ്ബിന്‍െറയും നേതൃത്വത്തില്‍ സാമ്പത്തിക സഹായം കൈമാറി



No comments:

Post a Comment