Tuesday, October 20, 2015

ദസറാദിനാഘോഷം

ദസറാദിനം കൊണ്ടാടി

 

 





ദസറാദിനാഘോഷങ്ങള്‍സമുചിതം കൊണ്ടാടി.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.ദസറാദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് സി.റോഷ്ന സംസാരിച്ചു.സന്ധ്യാറാണി ടീച്ചര്‍,സുനിതടീച്ചര്‍,സന്ധ്യാഡിസൂസടീച്ചര്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Monday, October 19, 2015

കൈകഴുകല്‍ ദിനം



കൈകഴുകല്‍ദിനം ആചരിച്ചു

മഡോ​​​ണസ്കൂളില്‍ കൈകഴുകല്‍ ദിനം സമുചിതം ആചരിച്ചു.പ്രധാനാധ്യാപിക സി.റോഷ്ന നേത്യത്വം നല്‍കി.ശരീരശുദ്ധി,പരിസരശുചിത്വം,പകര്‍ച്ചവ്യാധി എന്നിവയെക്കുറിച്ചുള്ള അവബോധക്ലാസ്സും സംഘടിപ്പിച്ചു.

Thursday, October 15, 2015

Dr.APJ Abdul Kalams Day

മാഗസിന്‍ പ്രദര്‍ശനം

ഡോ.എ.പി ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി കുട്ടികള്‍ കലാം മാഗസിന്‍  പ്രദര്‍ശനം സംഘടിപ്പിച്ചു.മികച്ച മാഗസിന്‍ തയ്യാറാക്കിയ കുട്ടികള്‍ക്ക് സമ്മാനവിതരണവും നടത്തി.






Monday, October 5, 2015

ഗണിതമേള

സ്കൂള്‍തല ഗണിതമേളയില്‍ നിന്ന്





Saturday, October 3, 2015

ഗാന്ധിജയന്തിദിനം

സീഡ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ കുട്ടികള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരവും,സ്കൂള്‍പരിസരവും ശുചീകരിച്ചു.സീഡ് കോഡിനേറ്റര്‍ സുജാതടീച്ചര്‍,എച്ച്.എം.സി.റോഷ്ന,ജയഷീലടീച്ചര്‍,സുനിതടീച്ചര്‍

എന്നിവര്‍ നേത്യത്വം നല്‍കി

.








Friday, September 18, 2015

വിത്തുവിതരണം




മാത്യഭൂമി സീഡ് ക്യഷിവകുപ്പുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്യുന്നതിന്‍െറ ജില്ലാതലഉദ്ഘാടനം Principal Agriculture Officer in charge P Pradeepkumar,Federal Bank KSD Senior manager E Biju John ഉം ചേര്‍ന്ന് നടത്തി.ചടങ്ങില്‍ മാത്യഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി പൗലോസ്അധ്യക്ഷത വഹിച്ചു.Mathrubhimi ksd chief correspondent Balakrishnan H M Sr. Roshna,Seed convenor Sujatha Teacher ,Seed club leader Jishnu Jayachandran എന്നിവര്‍ സംസാരിച്ചു.

Friday, September 4, 2015

TEACHERS DAY






അധ്യാപക ദിനാഘോഷം

സ്കൂള്‍ തല അധ്യാപക ദിനാഘോഷം വിപുലമായി കൊണ്ടാടി.കുട്ടികളുടെ നേത്യത്വത്തില്‍ഗുരുപൂജ നടത്തി.ഒപ്പം വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.അധ്യാപകര്‍ക്കായിസംഘടിപ്പിച്ച സെമിനാര്‍  മാനേജ് മെന്‍റ് പ്രതിനിധി സി.ലീമ ഉദ്ഘാടനം ചെയ്തു.