വായനാദിനത്തോടനുബന്ധിച്ച് നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു ലൈബ്രറി വികസനം,പുസ്തകപ്രദര്‍ശനം,വായനാക്കുറിപ്പ് തയ്യാറാക്കല്‍,ചാര്‍ട്ട്പ്രദര്‍ശനം,കഥാവായന,എഴുത്തുകാരേ പരിചയപ്പെടല്‍,പതിപ്പ് തയ്യാറാക്കല്‍.പരിപാടികള്‍ക്ക് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നല്‍കി.
No comments:
Post a Comment