Monday, June 2, 2014

SCHOOL PRAVESANOTSAVAM


സ്കൂള്‍ പ്രവേശനോത്സവം സമുചിതം കൊണ്ടാടി.തൊപ്പിയും പഠനകിറ്റും നല്‍കി കുട്ടികളെ സ്കൂളിലേയ്ക്ക് ആനയിച്ചു.പ്രവേശനോത്സവം വാര്‍ഡ്കൗണ്‍സിലര്‍ ഫൗസിയ റാഷിദ് ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment