അറിവിന്റെ ദീപശിഖയുമായി മുമ്പേ നടന്നും, അജ്ഞാനത്തിന്റെ ഇരുട്ടില്‍ വെളിച്ചമായി നിറഞ്ഞും,വാല്‍സല്യത്തിന്റെ,സ്നേഹത്തിന്റെ തീര്‍ത്ഥജലം പകര്‍ന്നും ജീവിതത്തിന് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ പകരുന്ന എല്ലാ അധ്യാപകര്‍ക്കും മഡോണയുടെ അധ്യാപകദിനാശംസകള്‍.......
Saturday, August 30, 2014
Tuesday, August 26, 2014
Saturday, August 23, 2014
Thursday, August 21, 2014
Friday, August 15, 2014
Independance Day
quiz |
എല്‍.പി. വിഭാഗം പ്രസംഗമത്സരം |
quiz |
സ്വാതന്ത്രൃദിനം വിപുലമായി ആഘോഷിച്ചു.പ്രധാനാധ്യാപിക സി.ജീവിത പതാക ഉയര്‍ത്തി.പി റ്റി എ പ്രസിഡണ്ട് ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്വിസ് മത്സരം,പതാകനിര്‍മ്മാണം,ദേശഭക്തിഗാനമത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വതരണം ചെയ്തു.കുട്ടികള്‍ക്ക് മിഠായിവിതരണവും,പായസവിതരണവും നടത്തി.
Wednesday, August 6, 2014
Subscribe to:
Posts (Atom)