Thursday, August 21, 2014

ചാന്ദ്രദിന ആഘോഷങ്ങള്‍

അമ്പിളിമാമന് കത്തെഴുത്ത്
ചാന്ദ്രദിനപതിപ്പ് പ്രകാശനം


അസംബ്ളി

സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.ചാന്ദ്രദിന ക്വിസ്,പതിപ്പ്,അമ്പിളിമാമനുമായുള്ള സംഭാഷണം,കത്തെഴുത്ത്,അസംബ്ലി എന്നിവ അവതരിപ്പിച്ചു

1 comment: