quiz |
എല്‍.പി. വിഭാഗം പ്രസംഗമത്സരം |
quiz |
സ്വാതന്ത്രൃദിനം വിപുലമായി ആഘോഷിച്ചു.പ്രധാനാധ്യാപിക സി.ജീവിത പതാക ഉയര്‍ത്തി.പി റ്റി എ പ്രസിഡണ്ട് ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്വിസ് മത്സരം,പതാകനിര്‍മ്മാണം,ദേശഭക്തിഗാനമത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വതരണം ചെയ്തു.കുട്ടികള്‍ക്ക് മിഠായിവിതരണവും,പായസവിതരണവും നടത്തി.
Super.......wonderful dance.....
ReplyDelete