Wednesday, September 24, 2014

മംഗള്‍യാന്‍ വിജയാഘോഷം

ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ചൊവ്വയില്‍....മംഗള്‍യാന്‍ വിജയം കുട്ടികള്‍ ആഘോഷമാക്കി.ചിത്രപ്രദര്‍ശനം,റാലി,അസംബ്ളി,ക്വിസ്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.സോഷ്യല്‍സയന്‍സ് ക്ലബ്ബ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
















2 comments:

  1. മംഗള്‍യാന്‍ വിജയിക്കട്ടെ ...ഒപ്പം മഡോണയും...

    ReplyDelete
  2. Congrats ISRO........nafeesath zeenath VIIB

    ReplyDelete