Friday, November 28, 2014
Friday, November 21, 2014
Saturday, November 15, 2014
വിജയികളെ അനുമോദിച്ചു
ഉപജില്ലാസ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മഡോണയിലെ വിദ്യാര്‍ഥികളെ പി.റ്റി.എ അനുമോദിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ്കൗണ്‍സിലര്‍ ശ്രീമതി ഫൗസിയ റാഷിദ് നിര്‍വഹിച്ചു.സി.ജീവിത,ജയചന്ദ്രന്,ഷാഹിദ,ബിജി ജേക്കബ്ബ്തുടങ്ങിയവര് സംസാരിച്ചു.
പ്രവൃത്തിപരിചയമേള-എല്‍.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പ്രവൃത്തിപരിചയമേള-യു.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഗണിതശാസ്ത്രമേള-എല്‍.പി-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഗണിതശാസ്ത്രമേള-യു.പി-റണ്ണേഴ്സ് അപ്പ്
സയന്‍സ് -യു.പി-റണ്ണേഴ്സ് അപ്പ്
സോഷ്യല്‍ സയന്‍സ്-യു.പി-റണ്ണേഴ്സ് അപ്പ്
Friday, November 14, 2014
Parental Orientaion Class
Ward Member Smt.Fousiya Rashid
അവകാശാധിഷ്ഠിതവിദ്യാഭ്യാസം,clean school,smart school,ശിശുസൗഹൃദവിദ്യാലയം എന്നീ ആശയങ്ങള്‍ മുന്‍ നിര്‍ത്തി സ്കൂള്തലത്തില്സംഘടിപ്പിച്ച രക്ഷാകര്‍ത്തൃസമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ റാഷിദ് ഉദ്ഘാടനം ചെയ്തു. P.T.A.പ്രസിഡണ്ട് ജയചന്ദ്രന് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സി.ജീവിത സ്വാഗതം പറഞ്ഞു.സീനിയര്‍ അധ്യാപിക ഷീല ചാക്കോ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് എടുത്തു.രജനി കെ ജോസഫ്,ഷീല ഡിസൂസ എന്നീ അധ്യാപികമാര്‍ നേതൃത്വം കൊടുത്തു.സമ്മേളനത്തില്‍ 130 രക്ഷിതാക്കള്‍ പങ്കെടുത്തു.
ആധുനിക ലോകത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് ഇല്ലാതാകുന്ന വരുംതലമുറയുടെ ജീവിത മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ അമ്മയുടെ അളവറ്റ സ്നേഹത്തിനേ കഴിയൂ. അധ്യയനത്തോടൊപ്പം കുട്ടികളില്‍ ശ്രദ്ധ, സ്നേഹം, സഹകരണം, കാരുണ്യം, നന്മ തുടങ്ങിയ ഗുണങ്ങള്‍ കൂടി വളര്‍ത്താന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന സന്ദേശം നല്കി.
Monday, November 10, 2014
Subscribe to:
Posts (Atom)