Friday, January 30, 2015
Monday, January 26, 2015
Tuesday, January 20, 2015
Run Kerala Run
Best wishes for National games
14ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ ഒരേ മനസ്സോടെ ഓടിയപ്പോള്‍.......... കേരളം ആതിഥ്യം വഹിക്കുന്ന ദേശീയഗെയിംസിന് ആവേശം പകരാന്‍ വലുപ്പച്ചെറുപ്പമില്ലാതെ ഞങ്ങളും.........പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും കുട്ടികളും സ്ക്കൂളിനുമുന്പിലെ റോഡിലൂടെയുള്ള ഈ സംഗമത്തില്‍ പങ്കാളികളായി...
പ്രധാനാധ്യാപിക സി. മരിയജീവിത ഫ്ലാഗ് ഓഫ് ചെയ്യുന്നു.
Saturday, January 17, 2015
" 75 വര്‍ഷത്തെ ചരിത്രമഹിമ കൊണ്ടും,ഒട്ടേറെ അനുഭവ സാക്ഷ്യം കൊണ്ടും ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണ് മഡോണ സ്കൂള്‍.1939 May26ന് ആരംഭിച്ച വിദ്യാലയം കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അറ്വിന്റെയും,തിരിച്ചറിവിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കി.ജാതിമത ഭേദമെന്യ എല്ലാവരേയും ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും,കലാ-കായിക,ശാസ്ത്ര മേളകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്.
കഴിഞ്ഞ 75 വര്‍ഷങ്ങളായി വിദ്യാകിരണങ്ങള്‍ വിതറികൊണ്ട് ഒരു ജനതയെയാകെ പുത്തന്‍സംസ്കാരത്തിലേയ്ക്ക് നയിച്ച സ്കൂള്‍ വളര്‍ച്ചയുടെയും,കൈവരിച്ച നേട്ടങ്ങളുടേയും പട്ടിക നിരത്തുമ്പോഴും ഇനിയും കൂടുതല്‍ ഉയരങ്ങളിലേയ്ക്കും,വ്യാപ്തിയിലേയ്ക്കും കുതിക്കേണ്ടതുണ്ട്,നേടിയെടുക്കണ്ട ലക്ഷ്യങ്ങളുണ്ട്.
വിദ്യാലയത്തിന്റെ ഉന്നമനത്തിനായി വിദ്യാലയത്തെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു".

Thursday, January 15, 2015
Monday, January 12, 2015
Thursday, January 8, 2015
Tuesday, January 6, 2015
Subscribe to:
Posts (Atom)