Tuesday, January 20, 2015

Run Kerala Run

Best wishes  for National games





14ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ ഒരേ മനസ്സോടെ ഓടിയപ്പോള്‍.......... കേരളം ആതിഥ്യം വഹിക്കുന്ന ദേശീയഗെയിംസിന് ആവേശം പകരാന്‍ വലുപ്പച്ചെറുപ്പമില്ലാതെ ഞങ്ങളും.........പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും കുട്ടികളും സ്ക്കൂളിനുമുന്പിലെ റോഡിലൂടെയുള്ള ഈ സംഗമത്തില്‍ പങ്കാളികളായി...



പ്രധാനാധ്യാപിക സി. മരിയജീവിത ഫ്ലാഗ് ഓഫ് ചെയ്യുന്നു.

No comments:

Post a Comment