Saturday, August 30, 2014

അധ്യാപകദിന ആശംസകള്‍

അറിവിന്റെ ദീപശിഖയുമായി മുമ്പേ നടന്നും, അജ്ഞാനത്തിന്റെ ഇരുട്ടില്‍ വെളിച്ചമായി നിറഞ്ഞും,വാല്‍സല്യത്തിന്റെ,സ്നേഹത്തിന്റെ തീര്‍ത്ഥജലം പകര്‍ന്നും ജീവിതത്തിന് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ പകരുന്ന എല്ലാ അധ്യാപകര്‍ക്കും മഡോണയുടെ അധ്യാപകദിനാശംസകള്‍.......

Saturday, August 23, 2014

MATHS MELA


School level Maths Mela










ഗണിതക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍തല ഗണിതമേള സംഘടിപ്പിച്ചു.ചാര്‍ട്ട്നിര്‍മ്മാണം,ഗണിതമോഡല്‍നിര്‍മ്മാണം,ജോമട്രിക്കല്‍ചാര്‍ട്ട്നിര്‍മ്മാണം എന്നിവയില്‍ കുട്ടികള്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചു.   




Thursday, August 21, 2014

ചാന്ദ്രദിന ആഘോഷങ്ങള്‍

അമ്പിളിമാമന് കത്തെഴുത്ത്
ചാന്ദ്രദിനപതിപ്പ് പ്രകാശനം


അസംബ്ളി

സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.ചാന്ദ്രദിന ക്വിസ്,പതിപ്പ്,അമ്പിളിമാമനുമായുള്ള സംഭാഷണം,കത്തെഴുത്ത്,അസംബ്ലി എന്നിവ അവതരിപ്പിച്ചു

Friday, August 15, 2014

Independance day celebrations


Independance Day

quiz

എല്‍.പി. വിഭാഗം പ്രസംഗമത്സരം

quiz

















സ്വാതന്ത്രൃദിനം വിപുലമായി ആഘോഷിച്ചു.പ്രധാനാധ്യാപിക സി.ജീവിത പതാക ഉയര്‍ത്തി.പി റ്റി എ പ്രസിഡണ്ട് ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്വിസ് മത്സരം,പതാകനിര്‍മ്മാണം,ദേശഭക്തിഗാനമത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വതരണം ചെയ്തു.കുട്ടികള്‍ക്ക് മിഠായിവിതരണവും,പായസവിതരണവും നടത്തി.


Friday, August 8, 2014

സയന്‍സ് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്നാംതരം കുട്ടികള്‍