Tuesday, September 16, 2014

SEPTEMBER16-OZONE DAY


സെപ്റ്റംബര്‍  16 ന് ലോക ഓസോണ്‍ ദിനം വീണ്ടും കടന്നു വരികയാണ്‌ . ലോകത്തെല്ലായിടത്തും ശാസ്ത്രജ്ഞര്‍ ഭൂമിയുടെ  വാതകാവരണത്തിന് വരുന്ന കേടു പാടുകളെ കുറിച്ച്  നിരീക്ഷണത്തിലേര്‍പ്പെടുകയും അത് മൂല മുണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുന്നു . ഓസോണ്‍ കുടയില്‍ വിള്ളലുണ്ടാകുന്നതിനെ കുറിച്ചും മുന്കരുതലിനായി ശ്രെദ്ധിക്കേണ്ട മലിനീകരണ നിയന്ത്രണങ്ങളെ കുറിച്ചുമുള്ള ബോധ വല്കരണമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് . 1987 -ല്‍ മോണ്ട്രിയലില്‍ നടന്ന  ഉടന്ബടിയുടെ  സ്മരണാര്‍ഥം  ഈ ദിന മാചരിക്കാന്‍ 1994 ഡിസംബര്‍ 19 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ വിളംബരം ചെയ്യുകയായിരുന്നു

No comments:

Post a Comment