Friday, September 5, 2014

Onam Celebrations

സ്കൂള്‍തല ഓണാഘോഷപരിപാടി ലോക്കല്‍ മാനേജര്‍ സി.മരിയ ജീവിത ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ വിവിധകലാപരിപാടികള്‍ അവതരിപ്പിച്ചു.അധ്യാപകരുടെ നേതൃത്വത്തില്‍ പൂക്കളം തയ്യാറാക്കി.കുട്ടികള്‍ക്ക് വിവിധ ഓണകളികളും സംഘടിപ്പിച്ചു.വിഭവസമൃദ്ധമായ ഓണസദ്യയും നല്‍കി.

No comments:

Post a Comment