Thursday, June 30, 2016

DENGIPANI-AWARENESS PROGRAMME

ഡെങ്കിപ്പനിക്കെതിരെ ബോധവല്ക്കരണം
ഡെങ്കിപ്പനി മറ്റ് പകര്ച്ചവ്യാധികളേയും പ്രതിരോധിക്കാന്മഡോണ സ്കൂള്ബോധവല്ക്കരണക്ലാസ്സ് സംഘടിപ്പിച്ചു.ഡോ.വിവേക് സുധാകരന്,ഡോ.ഹാരീസ്എന്നിവര്കുട്ടികള്ക്ക് ക്ലാസ്സുകള്എടുത്തു.ഡെങ്കിപ്പനിക്കെതിരേയുള്ള ഹോമിയോ പ്രതിരോധമരുന്നും വിതരണം ചെയ്തു. സി.രോഷ്ന .സി,  സുജാത ടീച്ചര്എന്നിവര്സംസാരിച്ചു.


No comments:

Post a Comment